ഇന്നത്തെ വാർത്തകൾ

Keralanewsmedia

ഇന്നത്തെ വാർത്തകൾ

 ശബരിമല സ്വര്‍ണ്ണം തട്ടിപ്പ്: 'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല'; മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു

ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്റെ നേതൃത്വത്തിലുള്ള 2019ലെ ഭരണസമിതിയെ പ്രതിചേർക്കും, നിയമപരമായി നേരിടുമെന്ന് പത്മകുമാർ

പോറ്റി ചതിച്ചു ! ഉണ്ണികൃഷ്ണൻ പോറ്റി ബോർഡിനെ ചതിച്ചു;സന്നിധാനത്ത് പല കാര്യങ്ങളിലും പോറ്റി ഇടപെട്ടു, ബോർഡിൻ്റെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് വിജിലൻസ് .......

കോൺഗ്രസ് സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിച്ച് കൊള്ളണം എന്ന് പറയുന്നത് ശരിയല്ല’: മന്ത്രി വി ശിവൻകുട്ടി

*ഓസ്‌കർ ജേതാവ് ഡയാൻ കീറ്റൻ അന്തരിച്ചു*

 *ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കുരുക്ക്*

 2019ലെ ദേവസ്വം ബോർഡ് അം​ഗങ്ങളെ പ്രതിചേർത്തു

 എക്സിക്യൂട്ടീവ് ഓഫിസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ അസിസ്റ്റന്‍ എന്‍ജിനീയര്‍ എന്നിവരും പ്രതിപട്ടികയില്‍...