പോലീസ് സഹകരണ സംഘത്തിൽ ദീപാവലി പടക്ക വിപണി*

Keralanewsmedia

പോലീസ് സഹകരണ സംഘത്തിൽ ദീപാവലി പടക്ക വിപണി*

*പോലീസ് സഹകരണ സംഘത്തിൽ ദീപാവലി പടക്ക വിപണി*

പ്രിയ സുഹൃത്തുക്കളേ,

തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിൻ്റെ ഇത്തവണത്തെ പടക്ക വിപണി 13.10. 25 ന് ആരംഭിക്കും.

രാവിലെ 10.30 ന് ബഹു. DCP Admn ശ്രീ. എം.കെ.സുൾഫിക്കർ ഉദ്ഘാടനം നിർവഹിക്കും. ബഹു. DHQ Camp കമാൻഡൻ്റ് ശ്രീ. വി.സുരേഷ് ബാബു ആദ്യ വിൽപന നടത്തും. കൻ്റോൺമെൻ്റ് ACP ശ്രീ. സ്റ്റുവർട്ട് കീലർ, മ്യൂസിയം SHO ശ്രീ. എസ്. വിമൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

*ശിവകാശി പടക്കങ്ങളും മധുരപലഹാരങ്ങളും പൊതുവിപണിയെക്കാൾ വൻ വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങാവുന്നതാണ്*

*പടക്കങ്ങളിൽ വർണവിസ്മയം തീർക്കുന്ന ഷോട്ടുകൾ ഇത്തവണത്തെ പ്രത്യേകതയാണ്. 12, 30, 60, 120, 240 എന്നീ തരത്തിലുള്ള ഷോട്ടുകൾ വൻ വിലക്കുറവിൽ വാങ്ങാവുന്നതാണ്.*

നന്ദാവനം AR ക്യാമ്പിന് പുറകുവശമുള്ള (ബോധേശ്വരൻ റോഡിൽ) സംഘം ആസ്ഥാന മന്ദിരത്തിലെ പ്രത്യേക കൗണ്ടറിലും ക്യാമ്പിനു മുൻവശമുള്ള സഹകരണ സൂപ്പർ ബസാറിലുമാണ് വില്പന.

*ജി.ആർ.അജിത്ത്*

പ്രസിഡൻ്റ്

പോലീസ് സഹകരണ സംഘം