*ഇന്നും മഴ തുടരും, ഇടിമിന്നൽ ജാഗ്രത നിർദേശം*

Keralanewsmedia

*ഇന്നും മഴ തുടരും, ഇടിമിന്നൽ ജാഗ്രത നിർദേശം*

*ഇന്നും മഴ തുടരും, ഇടിമിന്നൽ ജാഗ്രത നിർദേശം*

തിരുവനന്തപുരം: തുലാവർഷത്തിന് മുന്നോടിയായുള്ള മഴ സംസ്ഥാനത്ത് ഇന്നും തുടരും. വൈകിട്ടും രാത്രിയുമായി പരക്കെ മഴയുണ്ടാകും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കാം. ഇടിമിന്നൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.