*അധ്യാപക അഭിമുഖം
Keralanewsmedia
*അധ്യാപക അഭിമുഖം*
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ തോന്നക്കലിൽ പ്രവർത്തനം ആരംഭിക്കുന്ന പെൺകുട്ടികൾക്കായുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പുതുതായി അനുവദിച്ച യു.പി.എസ്.ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപകരെ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകളിൽ സേവനം ചെയ്യുന്ന അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഒക്ടോബർ 18 ന് അഭിമുഖം നടത്തുന്നു. പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന അധ്യാപകർ രാവിലെ 8 മണിക്ക് എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക്: www.education.kerala.gov.in .













