കൂത്താട്ടുകുളത്ത് സ്കൂൾ ബസുകൾ തമ്മിൽ കൂട്ടി ഇ ടിച്ച് അപകടം, 12 കുട്ടികൾ ക്ക് പരിക്ക്
Keralanewsmedia
കൂത്താട്ടുകുളത്ത് സ്കൂൾ ബസുകൾ തമ്മിൽ കൂട്ടി ഇ ടിച്ച് അപകടം, 12 കുട്ടികൾ ക്ക് പരിക്ക്
കൊച്ചി: കൂത്താട്ടുകുളത്ത് സ്കൂൾ
ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപക ടം. ഇല്ലാഞ്ഞി സെൻ്റ് ഫിലോമിനാസ് പ ബ്ലിക് സ്കൂളിലെയും ഞീഴൂർ സെന്റ് കുര്യാക്കോസ് സ്‌കൂളിലെയും ബസുക ളാണ് കൂട്ടിയിടിച്ചത്.കൂത്താട്ടുകുളം കോതോലി പീടികയി ലാണ് അപകടമുണ്ടായത്. അപകട ത്തിൽ 12 കുട്ടികൾക്ക് പരിക്കേറ്റു. ര ണ്ട് ഡ്രൈവർമാരെയും ആശുപത്രിയി ൽ പ്രവേശിപ്പിച്ചു.
രണ്ട്, മൂന്ന് ക്ലാസുകളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പ രിക്ക് ഗുരുതരമല്ല എന്നാണ് വിവരം.













