മുല്ലപ്പെരിയാർ ഡാമിന്റെ , ഷട്ടറുകൾ തുറക്കും .......

Keralanewsmedia

മുല്ലപ്പെരിയാർ ഡാമിന്റെ , ഷട്ടറുകൾ തുറക്കും .......

ഡാമിലേക്ക് ഒഴുകിയെത്തുന്നത് സെക്കന്റിൽ 71733 ഘനയടി വെള്ളം; രണ്ട് മണിക്കൂറിൽ ഉയർന്നത് ഒരടി ജലനിരപ്പ്!! മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ, ഷട്ടറുകൾ തുറക്കും .......