വർക്കല ശിവഗിരിയിലെ ശ്രീ നാരായണ ഗുരുദേവൻ്റെ മഹാപരിനിർവ്വാണ ശതാബ്ദിയുടെ ആഗോള തല പരിപാടികളുടെ ഉദ്ഘാടനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രി വി.എൻ വാസവൻ, വി. ജോയി എം എൽ എ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു

Keralanewsmedia