*മഴ:വാമനപുരം കരമന നദി തീരത്തുള്ളവർ ജാഗ്രത പാലിക്കണം* 

Keralanewsmedia

*മഴ:വാമനപുരം കരമന നദി തീരത്തുള്ളവർ ജാഗ്രത പാലിക്കണം* 

*പ്രത്യേക ശ്രദ്ധയ്ക്ക്* 

ഐ പി ആർ ഡി  

ജില്ലാ ഇൻഫർമേഷൻ ഓഫിസ്

തിരുവനന്തപുരം

വാർത്താക്കുറിപ്പ് 

24 ഒക്ടോബർ 2025

*മഴ:വാമനപുരം കരമന നദി തീരത്തുള്ളവർ ജാഗ്രത പാലിക്കണം* 

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനാൽ വാമനപുരം (മൈലമൂട് സ്റ്റേഷൻ) നദിയിലും കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. ആവശ്യമെങ്കിൽ അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കേണ്ടതാണ്.