പിഎം ശ്രീയിൽ കേരളവും, വിദ്യാഭ്യാസ മന്ത്രി വി. ശിവ ൻകുട്ടിയെ അഭിനന്ദിച്ച് എ ബിവിപി
റിപ്പോർട്ട് :സജീവ് ഗോപാലൻ
പിഎം ശ്രീയിൽ കേരളവും, വിദ്യാഭ്യാസ മന്ത്രി വി. ശിവ ൻകുട്ടിയെ അഭിനന്ദിച്ച് എ ബിവിപി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി
സംസ്ഥാനത്ത് നടപ്പാക്കാൻ കേരളം ധാരണാപത്രത്തിൽ ഒപ്പുവച്ചതിന് പി ന്നാലെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകു ട്ടിയെ അഭിനന്ദിച്ച് എബിവിപി.മന്ത്രിയു ടെ ഓഫീസിൽ നേരിട്ടെത്തിയാണ് എ ബിവിപി നേതാക്കൾ അഭിനന്ദനമറിയിച്ചത്.എബിവിപി സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വരപ്രസാദിൻ്റെ നേതൃത്വത്തി ലുള്ള സംഘമാണ് ഔദ്യോഗിക വസതി യിലെത്തി മന്ത്രിയെ അനുമോദിച്ചത്. വിദ്യാഭ്യാസ മേഖലയിലുള്ള മറ്റ് വിഷയ ങ്ങളിൽ മന്ത്രിയുടെ ഇടപെടലും എബി വിപി ആവശ്യപ്പെട്ടു.
തങ്ങളുടെ സമരവിജയമാണിതെന്ന് എബിവിപി വ്യക്തമാക്കിയിരുന്നു. പി എം ശ്രീ നടപ്പിലാക്കാത്തതിനെതിരെ നേരത്തെ സംഘടന സമരം നടത്തിയിരുന്നു.













