പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തുവെന്ന് ഇടത് കൈവെള്ളയിൽ എഴുതിവെച്ചതിന് പിന്നാലെയാണ് വനിതാ ഡോക്ടർ ജീവനൊടുക്കി

Keralanewsmedia

 മുംബൈ: മഹാരാഷ്ട്രയിൽ വനിതാ

ഡോക്ടർ ജീവനൊടുക്കി. പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തുവെന്ന് ഇടത് കൈവെള്ളയിൽ എഴുതിവെച്ചതിന് പിന്നാലെയാണ് വനിതാ ഡോക്ടർ ജീവനൊടുക്കിയത്.സതാരയിലെ ജില്ലാ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. എസ്പെ്ഐ ഗോപാൽ ബാഡ്നേയ്ക്കെതിരെയാണ് ആരോപണം.അഞ്ച് മാസത്തിനിടയിൽ നാല് തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കുറിപ്പെഴുതിയാണ് യുവതി ജീവനൊടുക്കിയിരിക്കുന്നത്.

എസ്ഐ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും കൈവെള്ളയിൽ എഴുതിയിട്ടുണ്ട്.സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ എസ്ഐ ഗോപാൽ ബാഡ്‌നേയെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉത്തരവിൽ സസ്പെൻഡ് ചെയ്തു.