ചിറയിൻകീഴ് ഇന്ന് രാത്രി മുതൽ ഗതാഗത നീയന്ത്രണം
Keralanewsmedia
*ചിറയിന്‍കീഴ് നിര്‍മ്മാണം പുര്‍ത്തിയായ ചിറയിന്‍കീഴ് റെയില്‍വെ ഓവര്‍ബ്രിഡ്ജിന്റെ ഭാരപരിശോദന നടക്കുന്നതിനാല്‍ ഇന്ന് (27.10.25) രാത്രി 10 മണി മുതല്‍ ബുധനാഴ്ച്ച രാത്രി 10 മണിവരെ ഗതാഗതം നിരോധിച്ചിരിക്കുന്നതായി റോഡ് ആന്റ് ബ്രിഡ്ജ്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.*
മുന്ന് ദിവസങ്ങളിലായി നടക്കുന്ന ഭാരപരിശോദനയ്ക്കായി പാലം പുര്‍ണ്ണമായും അടച്ച് പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കേണ്ടതുണ്ട് ഇതിനായി എല്ലാപേരും സഹരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.













