*കർഷകർ വാ മൂടികെട്ടി സമരം നടത്തി*
Keralanewsmedia
*കർഷകർ വാ മൂടികെട്ടി സമരം നടത്തി*
സംസ്ഥാന സർക്കാരിൻ്റെ കർഷക വിരുദ്ധ നിലപാടുകകൾക്കും ശുദ്ധ നുണയായ അതിദരിദ്ര വിമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തിനും എതിരെ കർഷകർ കർഷക മോർച്ച തിരുവനന്തപുരം സിറ്റി ജില്ലയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ വാ മൂടി കെട്ടൽ സമരം നടത്തി.
കർഷക മോർച്ച സിറ്റി ജില്ലാ പ്രസിഡൻറ് വട്ടിയൂർക്കാവ് അഭിലാഷ്,സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു എന്നിവർ നേതൃത്വം നല്കി













