*മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്*

Keralanewsmedia

*മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്*

*മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്*

കേരള സവാരി പദ്ധതിയുമായി ബന്ധപ്പെട്ട് ബഹു : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ശ്രീ വി ശിവൻകുട്ടിയുടെ വാർത്താസമ്മേളനം നവംബർ 04 (ചൊവ്വ) ന് ഉച്ചതിരിഞ്ഞ് 3:00 മണിക്ക് പി ആർ ചേമ്പറിൽ നടക്കും. തുടർന്ന് സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു മുന്നിൽ കേരള സവാരിയുടെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിക്കും. ഇരുപരിപാടികളിലേക്കും മാധ്യമ പ്രവർത്തക സുഹൃത്തുക്കളുടെ സാന്നിധ്യം അഭ്യർഥിക്കുന്നു.

*പബ്ലിസിറ്റി ഓഫിസർ, ലേബർ കമ്മിഷണറേറ്റ്*