ശരിയായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.

Keralanewsmedia

ശരിയായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.

ശരിയായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക.ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ തലയിൽ എണ്ണ തേച്ച് മസാജ് ചെയ്യുക. ഇത് രക്തയോട്ടം കൂട്ടാനും മുടിയുടെ വളർച്ചയെ സഹായിക്കാനു സഹായിക്കും. മുടിയുടെ തരത്തിനനുസരിച്ച് ശരിയായ ഷാംപൂ കണ്ടീഷണർ എന്നിവ ഉപയോഗിക്കുക അമിതമായി ഷാംപൂ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

വരണ്ട മുടി എളുപ്പത്തിൽ പൊട്ടിപോകാൻ സാധ്യതയുണ്ട്. അതിനാൽ മുടിക്ക് ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കുക. സമ്മർദ്ദ മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണമാണ്. അതിനാൽ സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക.