ശിവഗിരി മഠത്തിന് ആസ്ട്രേലിയന്‍ ഹാര്‍മണി അവാര്‍ഡ് : മാതൃസഭ ആസ്ട്രേലിയന്‍ ഗവണ്‍മെന്‍റിനെ അഭിനന്ദിച്ചു.

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

ശിവഗിരി മഠത്തിന് ആസ്ട്രേലിയന്‍ ഹാര്‍മണി അവാര്‍ഡ് : മാതൃസഭ ആസ്ട്രേലിയന്‍ ഗവണ്‍മെന്‍റിനെ അഭിനന്ദിച്ചു.

ശിവഗിരി മഠത്തിന് ആസ്ട്രേലിയന്‍ ഹാര്‍മണി അവാര്‍ഡ് : മാതൃസഭ ആസ്ട്രേലിയന്‍ ഗവണ്‍മെന്‍റിനെ അഭിനന്ദിച്ചു.

ശിവഗിരി : ശിവഗിരി മഠം ചെയ്തുവരുന്ന ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചുകൊണ്ട് ആസ്ട്രേലിയന്‍ ഹാര്‍മണി അവാര്‍ഡ് ശിവഗിരി മഠത്തിന് നല്‍കിയ ആസ്ട്രേലിയന്‍ ഗവണ്‍മെന്‍റിനെ മാതൃസഭ കേന്ദ്ര സംഗമം അഭിനന്ദിക്കുന്ന പ്രമേയം പാസാക്കി. ഗുരുദേവ ചിത്രം അടങ്ങിയ സ്റ്റാമ്പ് പ്രകാശനം ചെയ്തതിലും മാതൃസഭ ആസ്ട്രേലിയന്‍ ഗവണ്‍മെന്‍റിനെ അഭിനന്ദിക്കുകയുണ്ടായി. ശിവഗിരി മഠത്തിന് സമര്‍പ്പിച്ച ഹാര്‍മണി അവാര്‍ഡിന്‍റെ ഫലകവും സ്മാരക സ്റ്റാമ്പ് ആലേഖനം ചെയ്തുള്ള ഫോട്ടോയും ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയും ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയും സ്വാമി ഹംസതീര്‍ത്ഥയും വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

ചിത്രം : ആസ്ട്രേലിയന്‍ ഗവണ്‍മെന്‍റ് ശിവഗിരി മഠത്തിന് സമര്‍പ്പിച്ച ആസ്ട്രേലിയന്‍ ഹാര്‍മണി അവാര്‍ഡ് ഫലകവും ആസ്ട്രേലിയന്‍ ഗവണ്‍മെന്‍റ് ഗുരുദേവ ചിത്രം ആലേഖനം ചെയ്തു പ്രസിദ്ധീകരിച്ച സ്റ്റാമ്പും മാതൃസഭ കേന്ദ്ര സംഗമത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, സ്വാമി ഹംസതീര്‍ത്ഥ എന്നിവര്‍ ചേര്‍ന്ന് പ്രദര്‍ശിപ്പിച്ചപ്പോള്‍.

Hide quoted text

photo_2025-11-03_16-36-10 (2).jpg

On Mon, Nov 3, 2025 at 3:52 PM Sivagiri Mutt < sivagirimutt@gmail.com > wrote:

Sivagiri Math receives Australian Harmony Award: The Matrusabha congratulates the Australian Government.

Sivagiri: The Matrusabha Central Sangam passed a resolution congratulating the Australian Government for awarding the Australian Harmony Award to Sivagiri Math in recognition of the work being done by Sivagiri Math for world peace. The Matrusabha also congratulated the Australian Government for releasing a stamp bearing the image of Gurudev. The plaque of the Harmony Award presented to Sivagiri Math and the photo inscribed on the commemorative stamp were displayed on the stage by Sivagiri Math President Satchidananda Swami, Gurudharma Pracharana Sabha Secretary Swami Asanganandagiri and Swami Hamsatirtha.

Image: The Australian Harmony Award plaque presented by the Australian Government to Sivagiri Math and the stamp published by the Australian Government with Gurudev's picture inscribed on it were displayed at the Matrusabha Central Sangam by Dharmasangham Trust President Sachidananda Swami, Gurudharma Pracharana Sabha Secretary Asanganandagiri Swami, and Swami Hamsatirtha.