ശിവഗിരി തീര്‍ത്ഥാടനം : സ്റ്റാളുകളുടെ വിതരണം 30ന്

Keralanewsmedia

ശിവഗിരി തീര്‍ത്ഥാടനം : സ്റ്റാളുകളുടെ വിതരണം 30ന്

ശിവഗിരി തീര്‍ത്ഥാടനം : സ്റ്റാളുകളുടെ വിതരണം 30ന്

ശിവഗിരി : 93 ാമത് ശിവഗിരി തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് വ്യാപാര വ്യവസായ സ്റ്റാളുകളുടെ വിതരണം 30 ന് ഞായറാഴ്ച രാവിലെ 9ന് ശിവഗിരി മഠത്തില്‍ നടക്കുമെന്ന് തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു.

വിവരങ്ങള്‍ക്ക്: അനില്‍ കുമാര്‍ എസ് (9846520574), തീര്‍ത്ഥാടന ഓഫീസ് (9074316042)