വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെ വീട്ടിലെ രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു: നിരവധി പേർക്ക് പരിക്ക്

Keralanewsmedia

 സ്ഫോടനത്തിൻ്റെ കാരണത്തെക്കുറി ച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീ സ് അറിയിച്ചു.

കർഷകനായ വീരം റാമിൻ്റെ വീട്ടി ലാണ് സ്ഫോടനം നടന്നത്. മകൻ മഹേന്ദ്രയുടെയും മകൾ ഗോഗിയു ടെയും വിവാഹം നവംബർ 15നും 16നും നടക്കാനിരിക്കുകയായിരുന്നു

വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങ ൾക്കിടെ രണ്ടു പാചകവാതക ഗ്യാ സ് സിലിണ്ടറുകൾ ഒന്നിനുപുറകെ ഒന്നായി പൊട്ടിത്തെറിക്കുകയായി രുന്നു.ആദ്യ സ്ഫോടനത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതിനെതുടർന്ന് വലിയ ശബ്ദ‌വും പുകയും ഉണ്ടായി. പരിക്കേ റ്റ നാലു പേരെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെയാണ് ര ണ്ടാമത്തെ സിലിണ്ടറും പൊട്ടിത്തെറി ച്ചതെന്ന് ദൃക്സാക്ഷി സുർത്താ റാം പ റഞ്ഞു. സിലിണ്ടറിനു സമീപം വെൽ ഡിങ് ജോലികൾ നടക്കുന്നതിനിടെയാ ണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാ ഥമിക വിവരം.