പിഎം ശ്രീ വിവാദത്തിൽ നേട്ടവും കോട്ടവും ഇല്ല, കേന്ദ്രത്തിന് നല്‍കാനുള്ള കത്ത് വൈകിപ്പിച്ചില്ല, നിയമോപദേശം ഉടൻ ലഭിക്കും. കത്ത് വൈകുന്നതിൽ സിപിഐയ്ക്ക് വിഷമം ഉണ്ടെന്ന് കരുതുന്നില്ല- വി.ശിവന്‍കുട്ടി, വിദ്യാഭ്യാസ മന്ത്രി

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം