ഇന്ത്യൻ വംശജൻ മംദാനി ന്യൂയോർക്ക് മേയർ* 

Keralanewsmedia

ഇന്ത്യൻ വംശജൻ മംദാനി ന്യൂയോർക്ക് മേയർ* 

*ഇന്ത്യൻ വംശജൻ മംദാനി ന്യൂയോർക്ക് മേയർ* 

ന്യൂയോർക്ക്: ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിയെ ന്യൂ യോർക്ക് മേയറായി തെരഞ്ഞെടുത്തു. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ അദ്ദേഹത്തിൻ്റെ വിജയം പ്രസിഡൻ്റ് ഡൊണാഡ് ട്രംപിന് വൻ തിരിച്ചടിയായി. മുപ്പതിമൂന്നുകാരനായ മംദാനി

 ന്യൂയോർക്കിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും