2025 ലെ ഏറ്റവും വലിയ സൂപ്പർമൂൺ ഇന്ന് ദൃശ്യമാകും. ഈ വർഷം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന പൂർണചന്ദ്രനാണിത്. നവംബറിൽ കാണുന്ന സൂപ്പർമൂൺ ബീവർമൂൺ എന്നാണ് അറിയപ്പെടുന്നത്. ബീവറുകൾ അണക്കെട്ടുകൾ കെട്ടി ശൈത്യകാലത്തിനായി കാത്തിരിക്കുന്ന സമയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. തുറന്ന പ്രദേശങ്ങളിൽ നിന്നാൽ സൂപ്പർമൂൺ കാണാം, സൂക്ഷ്മദർശിനിയുടെ ആവശ്യമില്ല. സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെയും രാത്രിയിലുടനീളവും കാലാവസ്ഥ അനുകൂലമാണെങ്കിൽ കാണുവുന്നതാണ്.

Keralanewsmedia