പത്രപ്രവർത്തകേതര പെൻഷൻ: സമയപരിധി നീട്ടി*
Keralanewsmedia
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
05 നവംബർ 2025
*പത്രപ്രവർത്തകേതര പെൻഷൻ: സമയപരിധി നീട്ടി*
പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ വിവിധ കാരണങ്ങളാൽ അംഗത്വം നഷ്ടമായവർക്ക് നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി അംശാദായ കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കുന്നിതിനുള്ള സമയപരിധി നവംബർ 13 വരെ നീട്ടി.













