സംസ്ഥാനത്ത് PSCയുടേയും കേന്ദ്ര സർക്കാർ സ്ഥാപനമായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റേയും പേരിൽ ജോലിത്തട്ടിപ്പ്. സംഘം പലരിൽ നിന്നായി തട്ടിയെടുത്തത് കോടികൾ. ജോലി തേടുന്നവരിൽ വിശ്വാസ്യത വരുത്താനായി തിരുവനന്തപുരം പട്ടത്തെ PSC ഓഫീസിൽ ഉദ്യോഗാർഥികളെ വിളിച്ചുവരുത്തി ഈ റാക്കറ്റ് പണം വാങ്ങാൻ ശ്രമം നടത്തി. ഇടുക്കി സ്വദേശിക്ക് നഷ്ടപ്പെട്ടത് 15 ലക്ഷം രൂപ.

റിപ്പോർട്ട്‌ +സുമേഷ് കൃഷ്ണൻ തിരുവനന്തപുരം