മോദി മഹാനായ മനുഷ്യനാണ്. നല്ല സുഹൃത്താണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കുംനരേന്ദ്രമോദിയെ പ്രശംസിച്ച് ട്രംപ്.
Keralanewsmedia
മോദി മഹാനായ മനുഷ്യനാണ്. നല്ല സുഹൃത്താണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കുംനരേന്ദ്രമോദിയെ പ്രശംസിച്ച് ട്രംപ്.
ന്യൂഡൽഹി: റഷ്യൻ എണ്ണ
വാങ്ങലിനെച്ചൊല്ലി ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കും.അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വൈറ്റ്ഹൗസിൽ പറഞ്ഞു. ഇന്ത്യ- യുഎസ് വ്യാപാര കരാർ ഒപ്പിടൽ നീണ്ടുപോകുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രംപ് പ്രശംസിച്ചു. മോദി മഹാനായ മനുഷ്യനാണ്. നല്ല സുഹൃത്താണ്. പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും ട്രംപ്