ബൈക്കിൽ മകന്റെയൊപ്പം യാത്ര ചെയ്യവെ അമ്മയ്ക്ക് ദാരുണ മരണം
Keralanewsmedia
ബൈക്കിൽ മകന്റെയൊപ്പം യാത്ര ചെയ്യവെ അമ്മയ്ക്ക് ദാരുണ മരണം
നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ സാരി ചക്രത്തിനിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം.നിലമ്പൂർ പോത്തുകല്ല് സ്വദേശി പ ത്മിനിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യവേയാണ് അപകടം.
സാരി കുടുങ്ങിയതോടെ ബൈക്ക് നി യന്ത്രണം വിട്ട് മറിയുകയായിരുന്നു. പ രിക്കേറ്റ പത്മിനിയെ നിലമ്പുർ ആശു പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.













