തൃശൂർ മുറ്റി ച്ചൂരിൽ കാറിൽ എത്തിയ സംഘം ബൈക്ക് യാത്ര ക്കാരന്റെ മുഖത്ത് കുരുമു ളക് സ്പ്രേ ചെയ്ത് മൂന്നുല ക്ഷം രൂപ കവർന്നു
Keralanewsmedia
ഇരയെ ലക്ഷ്യമിട്ട് കുരുമുളക് സ്പ്രേയുമായി കവർച്ചക്കാർ: തൃശൂർ മുറ്റി ച്ചൂരിൽ കാറിൽ എത്തിയ സംഘം ബൈക്ക് യാത്ര ക്കാരന്റെ മുഖത്ത് കുരുമു ളക് സ്പ്രേ ചെയ്ത് മൂന്നുല ക്ഷം രൂപ കവർന്നു
തൃശൂർ: മുറ്റിച്ചൂരിൽ കാറിൽ എത്തിയ
സംഘം ബൈക്ക് യാത്രക്കാരന്റെ മുഖ ത്ത് കുരുമുളക് സ്പ്രേ ചെയ്‌ത് മൂന്നു ലക്ഷം രൂപ കവർന്നതായി പരാതി.വാടാനപ്പള്ളിയിൽ ഗോൾഡ് പോളി ഷിംഗ് സ്ഥാപനം നടത്തുന്ന മഹാ രാഷ്ട്ര സ്വദേശി അക്ഷയ്‌യുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ല ക്ഷം രൂപയാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തതായി പറയു ന്നത്.
ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചി രുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടർന്നിരുന്നതായും പരാതിയി ൽ പറയുന്നു.
മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായി രുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായി രുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടു ത്ത് കടന്നുകളഞ്ഞത്.സംഭവത്തിൽ അക്ഷയ്ക്കെയെ അന്തിക്കാ ട് പോലീസ് വിശദമായി ചോദ്യംചെ യ്തുവരികയാണ്.













