23 വയസ്സുള്ള രാമനെന്ന സിംഹവാലൻ കുരങ്ങ് മൃഗശാലയിലെ സിംഹവാലൻ കുരങ്ങുകൾ തമ്മിലുണ്ടായ കടിപിടിയിൽ ചത്തു.
Keralanewsmedia
*🐒🐒സിംഹവാലൻ കുരങ്ങ് ചത്തു*
തിരുവനന്തപുരം മൃഗശാലയിലെ സിംഹവാലൻ കുരങ്ങുകൾ തമ്മിലുണ്ടായ കടിപിടിയിൽ ഒരെണ്ണം ചത്തു.
23 വയസ്സുള്ള രാമൻ എന്ന ആൺ സിംഹവാലൻ കുരങ്ങാണ് ഇന്ന് രാവിലെ ചത്തത്. ബുധനാഴ്ച്‌ച കൂട് വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ കൂട് മാറ്റുന്നതിനിടയിൽ അപ്രതീക്ഷിതമായി രണ്ടു കുരങ്ങുകൾ പരസ്‌പരം ആക്രമിക്കുകയായിരുന്നു.













