ഓപ്പറേഷൻ രക്ഷിത'; മദ്യപിച്ച ട്രയിൻ യാത്ര നടത്തിയ 72പേർക്കെതിരെ കേസ്

Keralanewsmedia

ഓപ്പറേഷൻ രക്ഷിത'; മദ്യപിച്ച ട്രയിൻ യാത്ര നടത്തിയ 72പേർക്കെതിരെ കേസ്

 ഓപ്പറേഷൻ രക്ഷിത'; മദ്യപിച്ച ട്രയിൻ യാത്ര നടത്തിയ 72പേർക്കെതിരെ കേസ്

 തിരുവനന്തപുരം: അമിതമായി മദ്യപിച്ച് ട്രയിൻ യാത്ര നടത്തിയവർക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. യാത്ര ചെയ്യാൻ സാധിക്കാത്ത വിധമെത്തിയ 72 പേർക്കെതിരെയാണ് കേസ്.റെയിൽവേ പൊലീസിന്റെ 'ഓപ്പറേഷൻ രക്ഷിത'യുടെ ഭാഗമായാണ് പരിശോധന.

വർക്കലയിൽ ട്രെയിനിലെ ആക്രമണത്തെ തുടർന്നാണ് മദ്യപിച്ച് എത്തുന്നവരെ കണ്ടെത്താൻ പരിശോധന നടത്തിയത്.