*തിരുവനന്തപുരം മെട്രോ; വലിയ മുന്നേറ്റമാണ്. വലിയൊരു നീക്കമാണ്. സർക്കാറിനെ അഭിനന്ദിച്ച് സുരേഷ് ഗോപി* 

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*തിരുവനന്തപുരം മെട്രോ; വലിയ മുന്നേറ്റമാണ്. വലിയൊരു നീക്കമാണ്. സർക്കാറിനെ അഭിനന്ദിച്ച് സുരേഷ് ഗോപി* 

*തിരുവനന്തപുരം മെട്രോ; വലിയ മുന്നേറ്റമാണ്. വലിയൊരു നീക്കമാണ്. സർക്കാറിനെ അഭിനന്ദിച്ച് സുരേഷ് ഗോപി* 

*കൊച്ചി* : തിരുവനന്തപുരത്ത് മെട്രോ ആരംഭിക്കുന്നതിനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിനന്ദിച്ചു. വളരെ നല്ല കാര്യമാണിത്. തിരുവനന്തപുരത്ത് മെട്രോ വരുന്നതുകൊണ്ട് ഉറപ്പായിട്ടും അവിടുത്തെ ജനങ്ങള്‍ക്ക്, റോഡുകളിലെ പ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരമാകും. തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമാണ്. വലിയൊരു നീക്കമാണ്. കേരളസര്‍ക്കാര്‍ വളരെ നല്ല കാര്യമാണ് ചെയ്തിരിക്കുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.