*ജല സംഭരണി തകർന്നു.* 👇🏿👇🏿കൊച്ചി: തമ്മനത്ത് കുടിവെള്ള സംഭരണി തകർന്നു. ആളപായമില്ല. 10 ഓളം വീടുകളിൽ വെള്ളം കയറി മതിലും വാഹനങ്ങളും നശിച്ചു 1.15 കോടി ലിറ്റർ വെള്ളം സംഭരിക്കുന്ന ടാങ്കാണിത്. ഇന്ന് പുലർച്ചെയാണ് സംഭവം.

Keralanewsmedia