തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് - 2025*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് - 2025*
*പെരുമാറ്റ ചട്ടം നിലവിൽ വന്നു*
പോളിംഗ് സമയം - 7 AM to 6 PM
തെരഞ്ഞെടുപ്പ് തീയതി :2025 ഡിസംബർ 9 ( ആദ്യ ഘട്ടം)
ഡിസംബർ 11 ( രണ്ടാം ഘട്ടം)
നാമനിർദേശ പത്രിക നൽകുന്ന അവസാനതീയതി : 2025 നവംബർ 21
സൂക്ഷ്മ പരിശോധന : നവംബർ 22
വോട്ടെണ്ണൽ : ഡിസംബർ 13
മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട്













