സുധീർ ചന്ദ്രദാസ്
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
പ്രസിദ്ധീകരണത്തിന്:
ചരമ അറിയിപ്പ്:
പൂജപ്പുര : ചെങ്കള്ളൂറിൽ സുമജിൽ (MNRA42A ) സുധീർ ചന്ദ്രദാസ് (എസ്.എസ്. സുധീർ ) അന്തരിച്ചു. (14-11-25 വെള്ളിയാഴ്ച്ച രാത്രി 10.30 ന് ) കാരോട് മുൻ പഞ്ചായത്ത് മെമ്പറും നെയ്യാറ്റിൻകര പ്ലാമുട്ട്കട സ്വദേശിയുമാണ്. RSP തിരുവനന്തപുരം ജില്ലാ എക്സ്ക്യൂട്ടീവ് അംഗവും, ഐക്യ കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും,UTUC തൊഴിൽ ഉറപ്പ്തൊഴിലാളി യൂണിൻ്റെ ജില്ലാ പ്രസിഡൻ്റും ആയിരുന്നു. ഭാര്യാ : ജയമഗ്ലളം പി .എസ് റിട്ട് RPL, മകൾ : അനുജാസുധീർ CADRRE, മരുമകൻ: ജിജൂ . എസ് - ബിസിനസ്സ് . സംസ്കാരം വൈകുന്നേരം 3 മണിക്ക് ശാന്തികവാടം - സഞ്ചയനം : 20-11-25 വ്യാഴായ്ച്ച രാവിലേ 8.30 ന് 9349191911













