കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ആർഎസ്പി സ്ഥാനാർത്ഥികൾ നാളെ (19.11.2025)നാമനിർദ്ദേശ പത്രിക നൽകും

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ആർഎസ്പി സ്ഥാനാർത്ഥികൾ നാളെ (19.11.2025)നാമനിർദ്ദേശ പത്രിക നൽകും

 കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ആർഎസ്പി സ്ഥാനാർത്ഥികൾ നാളെ (19.11.2025)നാമനിർദ്ദേശ പത്രിക നൽകും രാവിലെ 11 മണിക്കാണ് ഉപ വരണാധികാരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് പത്രിക സമർപ്പിക്കുന്നത് 5 സ്ഥാനാർത്ഥികൾക്കും കെട്ടിവയ്ക്കാനുള്ള തുക കുറ്റിച്ചൽ ചുമട്ടുതൊഴിലാളി യൂണിയൻ യൂ ടി യു സി നൽകുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു എലിമല ആറാം വാർഡിൽ ആർഎസ്പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം എസ് സജനും തച്ചൻകോ ട് പതിനൊന്നാം വാർഡിൽ അനിതാ മുരുകാനും മേലെ മുക്ക് പന്ത്രണ്ടാം വാർഡിൽ ഐക്യമഹളാസംഘം ജില്ല ജോയിന്റ് സെക്രട്ടറി ബീന വിജയനും 13 പരുത്തിപ്പള്ളി വാർഡിൽ വി. സുധാകരനും 14 ഹൈസ്കൂൾ വാർഡിൽ ആർ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം വി സുരേഷ് കുമാറുമാണ് പത്രിക നൽകുന്നത് കഴിഞ്ഞതവണ മുന്നണിയിൽ മൂന്ന് സീറ്റുകളിൽ മത്സരിക്കുപ്പോൾ റിബൽ ശല്യവും ഉന്നതരായ യുഡിഎഫ് നേതാക്കളുടെ പരസ്യമായ വിഭാഗീയ പ്രവർത്തനവും ഉണ്ടായിരുന്നത് ഇപ്രാവശ്യം ആർഎസ്പിക്ക് ഉണ്ടാവുകയില്ല എന്ന് പ്രവർത്തകർ ആശ്വസിക്കുന്നു എന്ന് ആർ എസ് പി നേതാക്കൾ പറഞ്ഞു