യു ഡി എഫ് കൺവെൻഷൻ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
യുഡിഎഫ് കൺവെൻഷൻ തിരുവനന്തപുരം: കുറവൻകോണം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മായ ആർ. എസിൻ്റെ തെരെത്തെടുപ്പ് കൺവെൻഷൻ ഇന്ന് (20-11-25 വ്യാഴം) വൈകുന്നേരം 5.30 ന് പൈപ്പ് ലെയിൻ റോഡിലെ കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മിറ്റി ആഫീസ് അങ്കണത്തിൽ നടക്കും. മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. മുരളീധരൻ ഉദ്ഘാനം ചെയ്യും. യു ഡി എ ഫിലേ സമുന്നതരായ നേതാക്കൾ പങ്കെടുക്കും.
പി. ശ്യംകുമാർ , യു.ഡി.ഫ് ചെയർമാൻ 9847349754













