പ്രധാന വാർത്തകൾ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ

പ്രധാന വാർത്തകൾ

 മുഖ്യമന്ത്രിക്കെതിരായ കൊലവിളി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല, ട്വൻ്റി 20യുടെ കടുത്ത പ്രചാരകയായ ടീന ജോസ് തുറന്നുകാട്ടുന്നത് ആ പാർട്ടിയുടെ രാഷ്ട്രീയ ശൈലി: മന്ത്രി വി ശിവൻകുട്ടി

ചെങ്കോട്ട ഭീകരാക്രമണം; അൽ ഫലാഹ് സർവകലാശാലയിൽ നിന്ന് കാണാതായ ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം

 ഇടുക്കിയിൽ പിന്നോട്ടെടുത്ത സ്കൂൾ ബസ്സ് ശരീരത്തിലൂടെ കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം. മറ്റൊരു കുട്ടിക്ക് പരിക്ക് ......

ജോലി സമ്മർദമെന്ന BLOമാരുടെ പരാതിക്കിടെ യോഗം വിളിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ; BLOമാരേയും പാർട്ടി പ്രതിനിധികളേയും പങ്കെടുപ്പിക്കും.

അടൂരും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ; എൻ ഡി ആർ എഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി

ഇന്ന് ഇന്ദിര ഗാന്ധിയുടെ 108-ാം ജന്മവാർഷികം

ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

 'നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ?': തൻ്റെ പേരുപയോഗിച്ച് ആൾമാറാട്ടം നടത്തിയ വ്യക്തിയോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് നടി ശ്രിയ ശരൺ !!!

ആലപ്പുഴയിൽ ബിഎൽഓമാരെ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓ‍ഡിയോ സന്ദേശം പുറത്ത് .......

ഛത്തീസ്ഗഢിൽ ISIS ബന്ധം സംശയിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. റായ്പൂരിൽ നിന്ന് ഭീകരവിരുദ്ധ സ്ക്വാഡാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്.പാകിസ്താൻ ആസ്ഥാനമായുള്ള ഐസിസ് മൊഡ്യൂളുകളുടെ നിർദേശപ്രകാരം കുട്ടികൾ പ്രവർത്തിച്ചതായി കണ്ടെത്തി. വ്യാജ ഐഡികൾ വഴി ഇരുവരും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.

ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ .......

തിരഞ്ഞെടുപ്പ് കമ്മീഷനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്ത്*

നിയന്ത്രണങ്ങൾ കടുപ്പിച്ചു... ശബരിമല സന്നിധാനം ശാന്തം, ഭക്തർക്ക് ആശ്വാസം

*'സ്വർണം അടിച്ചുമാറ്റാനല്ലാതെ, അയ്യപ്പ ഭക്തന്മാരോട് ഒരു താത്പര്യവും സർക്കാരിനില്ല'; രമേശ് ചെന്നിത്തല*

 ശബരിമലയിൽ യാതൊരു മുന്നൊരുക്കവും സർക്കാർ ചെയ്തില്ല. ശബരിമലയെ ഇത്രയും കുഴപ്പത്തിലാക്കിയ മറ്റൊരു സർക്കാരില്ല. ശബരിമല സ്വർണക്കൊള്ള കൃത്യമായി അന്വേഷിച്ചാൽ മുൻ ദേവസ്വം പ്രസിഡന്റുമാരും മന്ത്രിമാരും അറസ്റ്റിലാവും- വി ഡി സതീശൻ

കോൺ​ഗ്രസിന് തിരിച്ചടി; വി എം വിനുവിൻ്റെ ഹർജി തള്ളി, സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഹൈക്കോടതി

 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി കുറസോ

സംസ്ഥാന സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആയിരുന്നു കോടതിയിൽ ഹാജരായത്. എന്നാൽ, മെൻഷനിങ്ങിൽ സീനിയർ അഭിഭാഷകരെ കേൾക്കാരില്ലെന്ന കാര്യം ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടി.

ബിഹാറിൽ സത്യപ്രതിജ്ഞ നാളെ

സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയും

 ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: ഉത്തരവാദിത്തം ആർസിബിക്ക്, കുറ്റപത്രം തയ്യാറാക്കി കർണാടക സിഐഡി