ജില്ലാ പഞ്ചായത്തിലേക്ക് മ ത്സരിക്കുന്ന സ്ഥാനാർഥി യുടെ പത്രിക തള്ളി, എൽ സിയെ നിർദേശിച്ച് പത്രിക യിൽ ഒപ്പിട്ടത് ഡിവിഷന് പു റത്തുള്ള വോട്ടർ. ഇതോടെ മത്സരം എൽഡിഎഫും ബി ജെപിയും തമ്മിലാകും

Keralanewsmedia

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായ

ത്ത് കടമക്കുടി ഡിവിഷനിലേക്ക് മത്സ രിക്കുന്ന യുഡിഎഫ് സ്ഥാനാർഥി എ ൽസി ജോർജിൻ്റെ പത്രിക തള്ളി.പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണമെന്ന് അധികൃത ർ വ്യക്തമാക്കി. നിലവിലെ ജില്ലാ പ ഞ്ചായത്ത് വൈസ് പ്രസിഡന്റാണ് എൽസി.

എൽസിയെ നിർദേശിച്ച് പത്രികയി ൽ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്.

ഇവർ നൽകിയ മൂന്ന് സെറ്റ് പത്രിക കളിലും പുറമേ നിന്നുള്ള വോട്ടർമാ രാണ് നിർദേശിച്ചുകൊണ്ട് ഒപ്പിട്ടിരി ക്കുന്നത്.ഇതാണ് പത്രിക തള്ളാൻ കാരണം. ഇ വിടെ കോൺഗ്രസിന് ഡമ്മി സ്ഥാനാർ ഥിയും ഉണ്ടായിരുന്നില്ല.

ഇതോടെ മത്സരം എൽഡിഎഫും ബി ജെപിയും തമ്മിലാകും. തൃക്കാക്കര ന ഗരസഭയുടെ പന്ത്രണ്ടാം ഡിവിഷനിലെ സിപിഎം സ്ഥാനാർഥി കെ.കെ.സന്തോ ഷിന്റെ പത്രികയും തള്ളി.

സത്യപ്രസ്താവന ഒപ്പിടാത്തതിനെ തുട ർന്നാണ് പത്രിക തള്ളിയത്. ഇവിടെ ഡ മ്മിയായി പത്രിക നൽകിയ പ്രസാദ് ഔദ്യോഗിക സ്ഥാനാർഥിയാകും.