ശബരിമല സ്വർണക്കൊള്ള : നടൻ ജയറാമിനെ ചോദ്യം ചെയ്തേക്കും. കേസിൽ ജ യറാമിനെ സാക്ഷിയാക്കു മെന്നും സൂചന

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ശബരിമല സ്വർണക്കൊള്ള : നടൻ ജയറാമിനെ ചോദ്യം ചെയ്തേക്കും. കേസിൽ ജ യറാമിനെ സാക്ഷിയാക്കു മെന്നും സൂചന

 ശബരിമല സ്വർണക്കൊള്ള : നടൻ ജയറാമിനെ ചോദ്യം ചെയ്തേക്കും. കേസിൽ ജ യറാമിനെ സാക്ഷിയാക്കു മെന്നും സൂചന

 ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പ ണിക്കായി കൊണ്ടുപോയ സ്വർണ പ്പാളിയും ദ്വാരപാലക ശിൽപ്പവും ഉ ണ്ണിക്കൃഷ്ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ പൂജയ്ക്ക് വച്ചിരുന്നുശബരിമലയിലെ സ്വർണപ്പാളി ത ന്റെ വീട്ടിലെത്തിക്കാൻ പാടില്ലായി രുന്നുവെന്ന് ജയറാം പിന്നീട് പ്രതി കരിച്ചിരുന്നു..

തിരുവനന്തപുരം:  ശബരിമല സ്വർണക്കൊള്ള  നടൻ ജയറാമിനെ ചോദ്യം ചെയ്തേക്കും. കേസിൽ ജ യറാമിനെ സാക്ഷിയാക്കു മെന്നും സൂചന  ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പ ണിക്കായി കൊണ്ടുപോയ സ്വർണ പ്പാളിയും ദ്വാരപാലക ശിൽപ്പവും ഉ ണ്ണിക്കൃഷ്ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ പൂജയ്ക്ക് വച്ചിരുന്നുശബരിമലയിലെ സ്വർണപ്പാളി ത ന്റെ വീട്ടിലെത്തിക്കാൻ പാടില്ലായി രുന്നുവെന്ന് ജയറാം പിന്നീട് പ്രതി കരിച്ചിരുന്നു.. : നടൻ ജയറാമിനെ ചോദ്യം ചെയ്തേക്കും. കേസിൽ ജ യറാമിനെ സാക്ഷിയാക്കു മെന്നും സൂചന. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെ അടക്കം കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജയറാമിനെ കേസിൽ സാക്ഷിയാക്കാൻ നീക്കം സ്വർണപ്പാളികളുമായി ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ പൂജയിൽ നടൻ ജയറാമും ഭാഗമായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങൾ തേടുന്നതിൻ്റെ ഭാഗമായി ജയറാമിനെ സാക്ഷിയാക്കാൻ നീക്കം. ജയറാമിന്റെ മൊഴിയെടുക്കാൻ എസ്ഐടി സമയം തേടിയിട്ടുണ്ട്.

പത്മകുമാർ അറസ്റ്റിലായതിന് പിന്നാലെ തന്നെ കടകംപള്ളി അടക്കമുള്ള ആളുകളുടെ മൊഴിയെടുത്തേക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.

അതേസമയം എ പത്മകുമാറിനെ വെട്ടിലാക്കുന്ന മുൻ ബോർഡ്അംഗങ്ങളുടെ മൊഴി പുറത്തുവന്നിരുന്നു. ദേവസ്വം രേഖ തിരുത്തിയത് അംഗങ്ങൾ ഒപ്പിട്ട ശേഷമാണെന്നും തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിൽ സ്വർണം പൂശാനുള്ള തീരുമാനം അട്ടിമറിച്ചെന്നുമാണ് 2019ലെ ബോർഡ് അംഗങ്ങൾ മൊഴി നൽകിയത്. ഒപ്പിട്ട് പൂർത്തിയാക്കിയ മിനിട്സിലാണ് ചെമ്പെന്ന് എഴുതി ചേർത്തതെന്നും അംഗങ്ങളുടെ മൊഴി