ഫണ്ട് വകമാറ്റി: ബൈജൂ സിന് വീണ്ടും തിരിച്ചടി, 9600 കോടി രൂപ തിരിച്ചട യ്ക്കാൻ യുഎസ് കോടതി ഉത്തരവ്

Keralanewsmedia

ന്യൂയോർക്ക്: എഡ്യുക്കേഷണൽ ടെ ക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് 1.07 ബില്യണിലധി കം ഡോളർ (ഏകദേശം 9600 കോടി രൂപ) പിഴ ചുമത്തി യുഎസിലെ ഡെല വെയർ പാപ്പരത്ത കോടതി.