*ഇന്ത്യയുടെ സ്വന്തം യുദ്ധകപ്പൽ INS മാഹി കമ്മീഷൻ ചെയ്തു* . ഇന്ത്യ തദ്ദേശീയമായി നിർമിച്ച അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലായ ഐഎൻഎസ് മാഹി നാവികസേന നീറ്റിലിറക്കി.മലബാർ തീരത്തെ ചരിത്രപ്രധാനമായ തീരദേശ നഗരമായ മാഹിയുടെ പേരിലാണ് കപ്പൽ അറിയപ്പെടുക. കൊച്ചി കപ്പൽശാലയിൽ 80 ശതമാനവും തദ്ദേശിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ നിർമ്മിച്ചത്.
റിപ്പോർട്ട്:ദൗലത് ഷാ എം