ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഡിസംബറിൽ കാര്യവട്ടത്ത് കളിക്കും. 

റിപ്പോർട്ട്‌ :ദൗലത് ഷാ എം

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഡിസംബറിൽ കാര്യവട്ടത്ത് കളിക്കും. 

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഡിസംബറിൽ കാര്യവട്ടത്ത് കളിക്കും. 

വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ടീം തലസ്ഥാനത്ത് എത്തുന്നു. ലോക ചാമ്പ്യൻമാരായശേഷം ടീം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയ്ക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. ഇന്ത്യ-ശ്രീലങ്ക വനിതാ ട്വൻ്റി 20 പരമ്പരയിലെ മൂന്നു മത്സരങ്ങൾക്കാണ് തലസ്ഥാനം വേദിയാകുന്നത്. ഡിസംബർ 26, 28, 30 തീയതികളിലായാണ് മത്സരങ്ങൾ നടക്കുക.