രാഹുൽ മാങ്കൂട്ടത്തിൽ എം എൽഎയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ച് പൊലീസ്. തന്റെ സഹോദരനെ കാണാനില്ലെന്ന പരാതിയുമായി ഫസൽ അബ്ബാസിന്റെ സഹോദരി രംഗത്തെത്തിയതോടെ ഇരുവരെയും വിട്ടയച്ച് പൊലീസ്
Keralanewsmedia
തിരുവനന്തപുരം: എസ്ഐടി കസ്റ്റ
ഡിയിലെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയ ച്ചു.പേഴ്സണൽ സ്റ്റാഫ് അംഗം ഫസൽ അബ്ബാസിനെയും ഡ്രൈവർ ആൽ വിനെയുമാണ് വെള്ളിയാഴ്ച വിട്ട യച്ചത്.
വ്യാഴാഴ്ച്‌ച കസ്റ്റഡിയിലെടുത്ത ഇവരെ ക്കുറിച്ച് ഒരു വിവരവുമില്ലെന്ന് കാണി ച്ച് ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു.
ഫസൽ അബ്ബാസിൻ്റെ സഹോദരി യാണ് ഡിജിപിക്ക് പരാതി നൽകി യത്. സഹോദരനെ കണ്ടെത്തണ മെന്നായിരുന്നു പരാതിയിലെ ആവശ്യം













