വർക്കല നഗരസഭയിലെപതിനേഴാം വാർഡിൽ 10% ത്തോളം പോളിംഗ് നടന്നു

Keralanewsmedia

വർക്കല നഗരസഭയിലെപതിനേഴാം വാർഡിൽ 10% ത്തോളം പോളിംഗ് നടന്നു

വർക്കല നഗരസഭയിലെപതിനേഴാം വാർഡിൽ 10% ത്തോളം പോളിംഗ് നടന്നു.

ഫോട്ടോ.  പോളിംഗ് ബൂത്ത് നമ്പർ4. പതിനേഴാം വാർഡ്.

 *ബ്ലോക്കുകൾ*9.10am

1. നേമം - 14.34 %

2. പോത്തൻകോട്- 13.98%

3. വെള്ളനാട് - 13.97 %

4. നെടുമങ്ങാട് - 14.45 %

5. വാമനപുരം- 14 %

6. കിളിമാനൂർ- 14.04 %

7. ചിറയിൻകീഴ്- 13.73 %

8. വർക്കല - 13.34 %

9. 9. പെരുങ്കടവിള - 13.73 %

 10.അതിയന്നൂർ - 13.55 %

11. പാറശ്ശാല-14.02 %

 പുരുഷ വോട്ടർമാർ- 15.32%

സ്ത്രീ വോട്ടർമാർ- 10.6 %

ട്രാൻസ്ജെൻഡെർ -6.06 %

9.am

 ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ @9.10

 *ജില്ല* -12.79%

*കോർപ്പറേഷൻ*- 10.59%

 *നഗരസഭ*

1. ആറ്റിങ്ങൽ -13.88 %

2. നെടുമങ്ങാട് -14.05 %

3. വർക്കല -12.98 %

4. നെയ്യാറ്റിൻകര -12.89 %

 തദ്ദേശതിരഞ്ഞെടുപ്പ്: മോക്പോൾ 70 ശതമാനം പൂർത്തിയായി.