പമ്പയിൽ കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്.ചെങ്ങ ന്നൂരിൽ നിന്ന് പമ്പയിലേ ക്ക് പോയ കെഎസ്ആർടി സി ഫാസ്റ്റ് പാസഞ്ചർ ബ സും നിലക്കലിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്.

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

പമ്പയിൽ കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്.ചെങ്ങ ന്നൂരിൽ നിന്ന് പമ്പയിലേ ക്ക് പോയ കെഎസ്ആർടി സി ഫാസ്റ്റ് പാസഞ്ചർ ബ സും നിലക്കലിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്.

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപക ടം. 30 പേർക്ക് പരിക്കേറ്റു. ചക്കുപാല ത്തിന് സമീപത്താണ് അപകടമുണ്ടായ ത്.ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്.

ഒരു ബസിൽ തീർഥാടകരടക്കം 48 പേരും അടുത്ത ബസിൽ 45 പേരു മാണ് ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും പനമ്പയിലേയും നില യ്ക്കലിലേയും ആശുപത്രികളിലേ യ്ക്കും മാറ്റി.പത്ത് വയസുള്ള കുട്ടി ഉൾപ്പെടെ ഒ മ്പത് പേരെയാണ് കോട്ടയം മെഡി ക്കൽ കോളജ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചിരിക്കുന്നത്.

ബാക്കിയുള്ളവരെയാണ് പമ്പയിലും നിലയ്ക്കലിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഉച്ചസമയത്തായി രുന്നതിനാൽ ഡ്യൂട്ട് മാറുന്നതിന്റെ ഭാഗ മായി കെഎസ്ആർടിസി ജീവനക്കാ രും ബസിലുണ്ടായിരുന്നു.