എഫ്. ബി. എൻ. ആർ. ആർ വാർഷിക ആഘോഷവും 2025 ദൃശ്യ മാധ്യമ പുരസ്കാരവും ഡിസംബർ 10 ബുധനാഴ്ച രാവിലെ10.30 ന് കുടപ്പന മൂട് പുഷ്പ കൺവെൻഷൻ സെന്ററിൽ നടക്കും. ഈ വർഷത്തെ ദൃശ്യ മാധ്യമ പുരസ്കാരത്തിന് PMRA ന്യൂസ് റിപ്പോർട്ടർ &റീഡർ സജ്ജാദ് സഹീർ അർഹനായി.
Keralanewsmedia













