ഇന്നത്തെ വാർത്തകൾ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ഇന്നത്തെ വാർത്തകൾ

 മലയാറ്റൂരിലെ പെൺകുട്ടിയുടെ മരണം; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനം ; അനുനയ നീക്കവുമായി സര്‍ക്കാര്‍

പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത് : പേര് "നീലാംബരീ "

 'കല്ലെറിഞ്ഞ പൂവാലന് പകരം കല്ലിനെ ശിക്ഷിച്ചു': നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ വിമർശനവുമായി കവി കുരീപ്പുഴ ശ്രീകുമാർ.......

'മുംബൈ ട്രെയിനുകളില്‍ വാതിലില്‍ തൂങ്ങി യാത്ര ചെയ്യേണ്ടി വരുന്നത് ഗതികേടുകൊണ്ട്': ബോംബെ  ഹൈക്കോടതി

യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി സഖ്യം: ‘ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരാണ് ജമാ അത്തെ ഇസ്ലാമി; തിക്ത ഫലം യുഡിഎഫ് അനുഭവിക്കേണ്ടി വരും’; എം എൻ കാരശ്ശേരി.