തൃശൂരിൽ പോളിങ്സ്റ്റേഷനിൽ തേനീച്ച ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു.

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

തൃശൂരിൽ പോളിങ്സ്റ്റേഷനിൽ തേനീച്ച ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു.

KERALA NEWS MEDIA:

തൃശൂരിൽ പോളിങ്സ്റ്റേഷനിൽ തേനീച്ച ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു.

തൃശൂർ: വലക്കാവ് എൽപിസ്കൂളിലെ പോളിങ് സ്റ്റേഷനിൽ തേനീച്ച ആക്രമണം. നിരവധി പേർക്ക് ക്കറ്റു.

 വോട്ട് ചെയ്ത്‌ മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.