പട്ടാമ്പിയിൽ ട്രെയിനിടിച്ച് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
റിപ്പോർട്ട് :സജീവ് ഗോപാലൻ
പട്ടാമ്പിയിൽ ട്രെയിനിടിച്ച് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
പാലക്കാട്: പട്ടാമ്പിയിൽ എട്ടാം ക്ലാസു
കാരൻ ട്രെയിനിടിച്ച് മരിച്ചു. അശ്വിൻ കൃഷ്ണ എന്ന വിദ്യാർഥിയാണ് മരിച്ച ത്. കുന്നക്കാവ് ഗവ. ഹയർസെക്കൻ ഡറി സ്കൂളിലെ വിദ്യാർഥിയാണ് അ ശ്വിൻ.യാത്രയ്ക്ക് വേണ്ടി റെയിൽവേ സ്റ്റേഷ നിലേയ്ക്ക് വരുന്നതിനിടെയാണ് ട്രെ യിൻ ഇടിച്ചത്. അശ്വിൻ സംഭവസ്ഥല ത്ത് വച്ച് തന്നെ മരിച്ചു.













