കനത്ത മൂടൽമഞ്ഞ്; ഡൽ ഹി വിമാനത്താവളത്തിൽ 131 വിമാനസർവീസുകൾ റദ്ദാക്കി
Keralanewsmedia
കനത്ത മൂടൽമഞ്ഞ്; ഡൽ ഹി വിമാനത്താവളത്തിൽ 131 വിമാനസർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ
തുടർന്ന് ചൊവ്വാഴ്ച ഡൽഹി അന്താ രാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 131 വിമാന സർവീസുകൾ റദ്ദാക്കി. വി മാനത്താവള അധികൃതരാണ് ഈ വി വരം നൽകിയത്.മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച മങ്ങി യതിനാൽ, ഡൽഹി വിമാനത്താവള ത്തിൽ നിന്നും പുറപ്പടേണ്ടിയിരുന്ന 52 വിമാന സർവീസുകളും ഇവിടേക്ക് എ ത്തേണ്ടിയിരുന്ന 79 സർവീസുകളുമാ ണ് റദ്ദാക്കിയത്.
അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് ഇൻഡിഗോയുടെ 113 വിമാന ങ്ങളും റദ്ദാക്കി. കൂടാതെ, ബുധനാഴ്ച 42 വിമാനങ്ങൾ സർവീസ് നടത്തില്ലെ ന്നും എയർലൈൻ അറിയിച്ചു













