ഇന്നത്തെ പ്രധാന വാർത്തകൾ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്‌ച വരെ ഈ കാലാവസ്ഥ തുടരും .......
പാർട്ടി ഒന്നാം സ്ഥാനത്തോ മറ്റു രണ്ടു മുന്നണികൾക്കും ഒപ്പമോ എത്തിയ 46 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത നൂറിലധികം സ്ഥലത്ത് അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങളുടെ വോട്ട് നിർണായകമാണ്.
*ഹാരിസന്‍ മലയാളം കൈവശം വെച്ചിരിക്കുന്ന ചെങ്ങറ സമരഭൂമിയിലെ ആളുകള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്‍റെ കൊടുമൺ എസ്റ്റേറ്റിലെ ഭൂമി പതിച്ചു നല്‍കാന്‍ നീക്കം :സ്ഥല പരിശോധന നടന്നു :ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി)*
*വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്ന് 2025 വര്‍ഷത്തെ വനിതാ രത്‌ന പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു*
വയനാട് ചീക്കല്ലൂരിൽ കടുവ ഭീതി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി!!!













