വിജ്ഞാന വീഥി
Keralanewsmedia
♻️♻️♻️♻️♻️♻️♻️♻️
*🔅വിജ്ഞാന വീഥി🔅*
💠 ════ •⊰❂⊱• ════ 💠
*24-12-2025*
♻️♻️♻️♻️♻️♻️♻️♻️
*1380 -PSC ചോദ്യവും ഉത്തരവും - 2 (Q : 1 - 2500)*
======================
*▶️ചോദ്യോത്തരങ്ങൾ (Q : 191- 200)*
⬇️⬇️⬇️
*❔191)* അന്റാർട്ടിക്കയിയിലെ ഇന്ത്യയുടെ ആദ്യ പര്യവേഷണ കേന്ദ്രം?
*☑️ദക്ഷിണ ഗംഗോത്രി*
*❔192 )* ബാർകോഡ്ന്റെ ഉപജ്ഞാതാവ്?
*☑️നോർമൽ ജോസഫ് വുഡ് ലാൻഡ്*
Keralanewsmedia
*❔193 )* ‘ആകാശവാണി ‘എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്?
*☑️രവീന്ദ്രനാഥ ടാഗോർ*
*❔194 )* ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
*☑️ഹിമാചൽ പ്രദേശ്*
*❔195 )* മൈന ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്?
*☑️ഛത്തീസ്ഗഡ്*
Keralanewsmedia
*❔196 )* ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര ഏത്?
*☑ഭോലു എന്ന ആനക്കുട്ടി*
*❔197 )* ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം ഏത്?
*☑ബാരൺ ദ്വീപ് (ആൻഡമാൻ)*
*❔198)* ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള?
*☑കൂർക്ക*
Keralanewsmedia
*❔199 )* ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ ആര്?
*☑റോമർ*
*❔200)* ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ഏത്?
*☑ബംഗ്ലാദേശ്*
➿➿➿➿➿➿➿
കേരള ന്യൂസ് മീഡിയ
➿➿➿➿➿➿➿
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













