*വർക്കലയിൽ നിന്നും 66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേർ അറസ്റ്റൽ*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*വർക്കലയിൽ നിന്നും 66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേർ അറസ്റ്റൽ*
വർക്കല:
വർക്കലയിൽ നിന്നും 66 കിലോ ചന്ദനത്തടികളുമായി ഗുണ്ട ലിസ്റ്റിലെ പ്രതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റൽ.
പ്രധാന പ്രതി പട്ടി നിഷാദ് എന്നറിയപ്പെടുന്ന വർക്കല സ്വദേശി നിഷാദ്. ഇയാൾക്ക് അയിരൂർ, പരവൂർ, വർക്കല , കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 15-ൽ അധികം കേസിലെ പ്രധാന പ്രതി
മോഷണം, ഭവനഭേദനം, ക്രിമിനൽ കേസ്, പിടിച്ച് പറി ഉൾപ്പെടെ കേസിലെ പ്രതിയാണ് നിഷാദ്
രണ്ടാം പ്രതി മലപ്പുറം കോട്ടയ്ക്കൽ സ്വദേശി
അബ്ദുൽ കരം
തിരുവനന്തപുരം കൊല്ലം ജില്ലയിലെ മോഷണം പോകുന്ന ചന്ദനത്തടികൾ ഇവിടെ നിന്നും മലപ്പുറത്ത് എത്തി അവിടെ നിന്നും നിന്നും കർണ്ണാടകയിലെ ബൽഗാമിലേക്കും മഹാരാഷ്ട്രയിലെ ശങ്കേശ്വർ -ലേക്കും കടത്തുന്ന പ്രധാന കണ്ണിയാണ് അബ്ദുൽ കരീം
മൂന്നാം പ്രതി. വർക്കല - ശിവഗിരി സ്വദേശി നസറുള്ള
ഇടവ സ്വദേശി നൗഫൽ, ഇടവ സ്വദേശി ഹുസൈൻ നെ എന്നിവരെയാണ് പിടികൂടിയത്.
6 മാസത്തിനകം 6 കേസുകളിലായി 24 പ്രതികളിൽ നിന്നും പാലോട് വനം വകുപ്പ് 492 കിലോ ചന്ദനത്തടികൾ പിടികൂടി
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













